Questions from പൊതുവിജ്ഞാനം

4121. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്?

1914 ആഗസ്റ്റ് 15

4122. ഇന്ത്യയിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ്

4123. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

4124. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ?

ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു)

4125. കേരളത്തിലെ മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്?

വക്കം മൗലവി

4126. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?

ഫണ്ടി ഉൾക്കടൽ (കാനഡ)

4127. പാചകവാതകം?

LPG [ Liquified petroleum Gas ]

4128. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

4129. ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്?

ബവോദായി

4130. പെരിനാട് ലഹള നടന്ന വർഷം?

1915

Visitor-3758

Register / Login