Questions from പൊതുവിജ്ഞാനം

4101. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

1873 ഡിസംബർ 28

4102. ആറ്റത്തിലെ ചാർജില്ലാത്ത കണം?

ന്യൂട്രോൺ

4103. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

4104. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മംഗോളിയ

4105. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?

കെ.എൻ.രാജ്

4106. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

4107. ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

4108. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്?

ജോൺ കാബോട്ട് - 1497 ൽ

4109. ‘കവിരാജമാർഗം’ രചിച്ചത്?

അമോഘ വർഷൻ

4110. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?

ലൂണാ XVI (1970)

Visitor-3657

Register / Login