Questions from പൊതുവിജ്ഞാനം

4091. “ദേവാനാം പ്രിയദർശി” എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?

അശോകൻ

4092. ലോക തപാൽ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 9

4093. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?

ഒതളം

4094. ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രിയ പാർട്ടി?

റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി യിൽ ബോൾഷെവിക് വിഭാഗം

4095. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

ദയാനന്ദ സരസ്വതി

4096. ഇറ്റലിയുടെ ദേശീയ മൃഗം?

ചെന്നായ്

4097. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി?

ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 199

4098. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

4099. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം?

വാനില

4100. ലോക ക്ഷീരദിനം?

ജൂൺ 1

Visitor-3736

Register / Login