4111. ‘അവകാശികൾ’ എന്ന കൃതിയുടെ രചയിതാവ്?
വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)’
4112. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി?
പാരിസ് സന്ധി- 1919 ജനുവരി
4113. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?
മന്നത്ത പത്മനാഭന്‍
4114. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?
വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)
4115. റഷ്യൻ വിപ്ലവത്തിന്‍റെ നേതാവ്?
വ്ളാഡിമർ ലെനിൻ
4116. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
4117. സ്മെല്ലിംങ്ങ് സോൾട്ട് - രാസനാമം?
നൈട്രസ് ഓക്സൈഡ്
4118. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി?
Vanuatu
4119. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
4120. താമര - ശാസത്രിയ നാമം?
നിലംബിയം സ്പീഷിയോസം