Questions from പൊതുവിജ്ഞാനം

4131. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

ഗ്ലൈക്കോജൻ

4132. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?

ഡോ.ജി.മാധവൻ നായർ

4133. മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്?

കോപ്പർ

4134. ബൊളീവിയയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

4135. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

4136. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?

കേവ്ലാർ

4137. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്?

ടൈറ്റാനിയം

4138. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

4139. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്‌?

സിറ്റ്‌സര്‍ലണ്ട്‌

4140. നെതർലൻഡിന്‍റെ തലസ്ഥാനം?

ആംസ്റ്റർഡാം

Visitor-3300

Register / Login