Questions from പൊതുവിജ്ഞാനം

4151. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

ആനന്ദ തീർത്ഥൻ

4152. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ.

4153. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

4154. 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി?

അക്കിത്തം അച്യുതൻ നമ്പൂതിരി

4155. അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?

ദീർഘവൃത്താകൃത ഗ്യാലക്സികളിൽ

4156. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

4157. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

4158. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്?

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്.

4159. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

4160. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

Visitor-3647

Register / Login