Questions from പൊതുവിജ്ഞാനം

4251. മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

റം

4252. ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ആനി ബസന്‍റ്

4253. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

എൻ.എസ്.എസ്

4254. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?

ഓമനക്കുഞ്ഞമ്മ

4255. കാലാവസ്ഥാ ദിനം?

മാർച്ച് 23

4256. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി?

സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ

4257. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

ഏഷ്യ

4258. പരുത്തിയുടെ ജന്മദേശം?

ഇന്ത്യ

4259. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?

വിഷ്ണു ദിഗംബർ പലുസ് കാർ

4260. ആദ്യ ഫീച്ചർ ഫിലിം?

ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903

Visitor-3922

Register / Login