Questions from പൊതുവിജ്ഞാനം

4301. ‘ജാതീയ സങ്സദ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബംഗ്ലാദേശ്

4302. എന്‍റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്?

കുമ്പളത്ത് ശങ്കുപിള്ള

4303. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

4304. ബോറോണിന്‍റെ അയിര്?

ബൊറാക്സ്

4305. നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ?

5

4306. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

65 വയസ്സ്

4307. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?

ഇന്തോനേഷ്യ

4308. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

4309. National University of Advanced Legal Studies - NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

4310. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

Visitor-3228

Register / Login