Questions from പൊതുവിജ്ഞാനം

4351. ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

ടങ്‌സ്റ്റൺ

4352. റഷ്യയുടെ ദേശീയ മൃഗം?

കരടി

4353. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?

ഹിപ്പാലസ്

4354. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ടാനിക്കാസിഡ്

4355. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്?

ആഗോള താപനം (Global warming)

4356. കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

4357. ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?

ഹൈഡ്രജൻ

4358. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

4359. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?

സ്മോഗ്

4360. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

Visitor-3053

Register / Login