Questions from പൊതുവിജ്ഞാനം

4401. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം?

വണ്ടുകൾ

4402. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം?

കാർപ്പൽ ടണൽ സിൻഡ്രോം

4403. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം?

അസ്ട്രോനോട്ടിക്സ് (Astronautics)

4404. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?

കൂടിയാട്ടം

4405. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

4406. കീലിങ് കർവ് ആവിഷ്ക്കരിച്ചത്?

ചാൾസ് ഡേവിഡ് കീലിങ്

4407. ഏറ്റവും സ്ഥിരത കൂടിയ മൂലകം?

ലെഡ്

4408. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

4409. ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്?

പെട്രോളിയം

4410. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

21%

Visitor-3465

Register / Login