Questions from പൊതുവിജ്ഞാനം

4431. മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?

LSD [ Lyserigic Acid Diethylamide ]

4432. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം?

ലണ്ടൻ

4433. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

ആലപ്പുഴ

4434. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

4435. ജമൈക്കയുടെ നാണയം?

ജമൈക്കൻ ഡോളർ

4436. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?

ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി

4437. സി.വി രചിച്ച സാമൂഹിക നോവല്‍?

പ്രേമാമൃതം

4438. അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്?

ഓട്ടോവൻ ബിസ് മാർക്ക്

4439. അലഹബാദിന്‍റെ പഴയ പേര്?

പ്രയാഗ്

4440. ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍?

ബോംബെ- താനെ (1853 ഏപ്രില്‍ 16)

Visitor-3170

Register / Login