Questions from പൊതുവിജ്ഞാനം

4451. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?

ഗൺമെറ്റൽ

4452. സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

4453. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?

നോർവെ

4454. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

4455. G7+ 5 നിലവിൽ വന്ന വർഷം?

2005

4456. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

4457. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

വെള്ള

4458. ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?

അബുസിബൽ ക്ഷേത്രം

4459. തുലിപ് പുഷ്പങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാൻഡ്

4460. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

Visitor-3766

Register / Login