Questions from പൊതുവിജ്ഞാനം

4471. കോമോറോസിന്‍റെ നാണയം?

കോമോറിയൻ (ഫാങ്ക്

4472. കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം - ഏത് വർഷം ?

1929

4473. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

10 കിലോഗ്രാം

4474. അസ്ഥിരത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഡീബ്രോളി

4475. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

4476. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഇ.എം.എസ് നമ്പൂതിരിപ്പാട്

4477. ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?

ബയോംസ്

4478. അക്ഷരനഗരം?

കോട്ടയം

4479. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി?

ബ്രഹ്മപുത്ര.

4480. ജോർജിയയുടെ തലസ്ഥാനം?

ടിബിലസി

Visitor-3091

Register / Login