Questions from പൊതുവിജ്ഞാനം

4491. കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി?

വി.വി.ഗിരി

4492. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്?

തൃപ്പാപ്പൂർ മൂപ്പൻ

4493. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

4494. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?

2002 ജനവരി1

4495. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

4496. കേരളത്തിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?

പത്തനംതിട്ട

4497. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

2

4498. പാതിരാ സൂര്യന്റെ നാട്?

നോർവ്വേ

4499. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍?

20

4500. ജീവിതസമരം ആരുടെ ആത്മകഥയാണ്?

സി. കേശവൻ

Visitor-3121

Register / Login