Questions from പൊതുവിജ്ഞാനം

4541. ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്?

കൊല്‍ക്കത്ത

4542. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

4543. ബിലിറൂബിൻ ശരിര ദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം?

മഞ്ഞപ്പിത്തം

4544. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?

1896ൽ

4545. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

4546. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍?

കോഴിക്കോട്

4547. ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?

അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ]

4548. കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്?

9

4549. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആനക്കയം

4550. ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?

ഝലം നദി

Visitor-3515

Register / Login