Questions from പൊതുവിജ്ഞാനം

4601. അപ്പോളോ സീരീസിലെ അവസാന പേടകം ?

അപ്പോളോ - 17

4602. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?

സോഡിയം നൈട്രേറ്റ്

4603. ചിലി യുടെ ദേശീയപക്ഷി?

ചാരമയിൽ

4604. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

4605. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം?

ജയന്റ് സെക്വയ

4606. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

4607. മത്തവിലാസപ്രഹസനം രചിച്ചത്?

മഹേന്ദ്രവർമ്മൻ1

4608. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?

ആര്‍.ബാലകൃഷ്ണപിള്ള

4609. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?

ഹമുറാബി

4610. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?

ലൂ (Loo)

Visitor-3534

Register / Login