Back to Home
Showing 11601-11625 of 15554 results

11601. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല?
വയനാട്
11602. വോൾടെയറിന്‍റെ പ്രശസ്തമായ കൃതി?
Candide
11603. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ?
ടൈറ്റാനിയ
11604. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?
വേരുകൾ
11605. ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?
പി.സി.കുട്ടികൃഷ്ണൻ
11606. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്
11607. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ’ കണ്ടെത്തിയത്?
എ ഘോഷ് (1953)
11608. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി?
തൈറോയ്ഡ്
11609. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ചേർന്ന് രൂപം നല്കിയ സംഘടന?
V 20 (The Vulnerable 20 )
11610. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?
AB ഗ്രൂപ്പ്
11611. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്?
മൈക്കോപ്ലാസ്മ
11612. ലാത്വിയയുടെ തലസ്ഥാനം?
റീഗ
11613. കുതിരയിലെ ക്രോമസോം സംഖ്യ?
64
11614. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?
കെപ്ലർ
11615. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?
രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്
11616. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?
2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )
11617. അതിരപ്പിള്ളി; വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?
തൃശ്ശൂര്‍ ജില്ല
11618. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ?
1921 ൽ ബാന്റിങ് & ബെസ്റ്റ്
11619. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ?
മെറിഡിയാനി പ്ലാനം
11620. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
ഗോവ
11621. ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്?
തകഴി
11622. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
ടെസ്റ്റോസ്റ്റിറോൺ
11623. ‘കാണാപ്പൊന്ന്’ എന്ന കൃതിയുടെ രചയിതാവ്?
പാറപ്പുറത്ത്
11624. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?
അമേരിക്ക
11625. ഹെർസഗോവിനയുടെ നാണയം?
മാർക്ക്

Start Your Journey!