Questions from പൊതുവിജ്ഞാനം

4661. സൂപ്പര്‍ ബ്രാന്‍റ് പദവി ലഭിച്ച ആദ്യ പത്രം?

മലയാള മനോരമ

4662. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?

സാഫിർ/ സിംപ്സൺ സ്കെയിൽ

4663. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ (പെരിയാര്‍)

4664. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.രാമനുണ്ണി

4665. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ?

ഹെക്ടർ

4666. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?

കുമാരനാശാൻ

4667. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം?

1922

4668. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

4669. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി?

കാക്ക

4670. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ് ?

കോടതികൾ

Visitor-3393

Register / Login