Back to Home
Showing 11701-11725 of 15554 results

11701. ബലിത എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?
വര്‍ക്കല
11702. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം?
ത്രോംബോകൈനേസ്
11703. വെളുത്തുള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?
അലിസിൻ
11704. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?
തൃക്കണ്ണാ മതിലകം ക്ഷേത്രം
11705. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
11706. അമേരിക്കയിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്‍റ്?
ബരാക് ഒബാമ
11707. ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
ബി. കല്യാണിയമ്മ
11708. ആനന്ദ്?
പി സച്ചിദാനന്ദന്‍
11709. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?
എറണാകുളം (1990 ഫെബ്രുവരി 4)
11710. ബിമാൻ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
ബംഗ്ലാദേശ്
11711. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
ത്രീഗോർ ജസ് അണക്കെട്ട് (ചൈന)
11712. ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെട്ടത്?
തൂത്ത് മോസ് IIl
11713. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?
കണ്ണൂർ
11714. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം?
മാൻ
11715. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്?
എം കെ മേനോൻ
11716. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?
കാവേരി നദി
11717. പൊതുസ്ഥലങ്ങളിൽ ടയറുകൾ കത്തിക്കുന്നത് നിരോധിച്ച ദേശിയ ട്രൈബ്യൂണൽ?
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ
11718. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?
യു എസ്.എ
11719. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?
ചന്ദ്രയാൻ 2
11720. ചെമ്മീന്‍ രചിച്ചത്?
തകഴി
11721. ഐക്യരാഷ്ട്രസഭയുടെ സമാധാനസർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?
കോസ്റ്റാറ്റിക്ക-1980 ൽ സ്ഥാപിച്ചു
11722. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മാതളം
11723. കന്യകയായ രാജ്ഞി എന്നറിയപ്പെടുന്നത്?
എലിസബത്ത് രാജ്ഞി
11724. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ?
വൈറ്റമിൻ K
11725. രക്തത്തിലെ പ്ലാസ്മയുടെ അളവ്?
55% (60)

Start Your Journey!