Back to Home
Showing 11751-11775 of 15554 results

11751. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി?
പയസ്വിനി പുഴ
11752. റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
മാംഗനീസ് സ്റ്റീൽ
11753. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവച്ച സന്ധി?
ട്രയാനെൽ സന്ധി- 1920 ജൂൺ
11754. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം?
അലാസ്ക
11755. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?
മെഗസ്തനീസ്; പ്ളീനി
11756. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ?
വാസോപ്രസിൻ (ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ
11757. വൈറ്റ് വി ട്രിയോൾ - രാസനാമം?
സിങ്ക് സൾഫേറ്റ്
11758. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി?
എ.കെ. ആന്‍റണി
11759. മണ്ടേല ദിനം?
ജൂലൈ 18
11760. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?
ബ്രസീൽ
11761. ബുധനെ (Mercury) നിരീക്ഷിക്കുവാൻ അമേരിക്ക 1974ൽ വിക്ഷേപിച്ച പേടകം?
മറീനർ 10
11762. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?
ടൊർണാഡോ
11763. ‘രാജതരംഗിണി’ എന്ന കൃതി രചിച്ചത്?
കൽഹണൻ
11764. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?
UAE (United Arab Emirates )
11765. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല?
അമ്പുകുത്തി മല
11766. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?
വി കെ കൃഷ്ണമേനോൻ
11767. യൂറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
സൂറിച്ച്
11768. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?
മൂങ്ങ
11769. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?
ഇ കെ നായനാർ
11770. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?
ജിയോട്രോപ്പിസം(Geoleophism)
11771. ഏറ്റവും വലിയ രക്താണു?
ശ്വേത രക്താണു (WBC)
11772. ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം?
റഷ്യ
11773. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബ്രസീൽ
11774. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ?
450 കോടി
11775. ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം?
ജി.എസ്.എൽ.വി

Start Your Journey!