Questions from പൊതുവിജ്ഞാനം

4781. FAO - Food and Agriculture Organisation സ്ഥാപിതമായത്?

1945 ഒക്ടോബർ 16 ( ആസ്ഥാനം: റോം )

4782. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?

ശുക്രൻ

4783. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

4784. വേണാട് രാജവംശത്തിന്റെ തലസ്ഥാനം?

കൊല്ലം

4785. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

4786. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാർഡിയോളജി

4787. വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്?

ദക്ഷിണാഫ്രിക്ക

4788. സ്വാതിതിരുനാൾ അന്തരിച്ച വർഷം ?

എ ഡി 1846

4789. രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്ന് അറിയപ്പെടുന്നത്?

ലിംഫ്

4790. സോഷ്യോളജിയുടെ പിതാവ്?

അഗസ്റ്റസ് കോം റ്റെ

Visitor-3227

Register / Login