Questions from പൊതുവിജ്ഞാനം

4811. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഇ.എം.എസ് നമ്പൂതിരിപ്പാട്

4812. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

ഗ്ലാഡ് വിൻ ജബ്ബ് - 1945- 46

4813. നേപ്പാളിന്‍റെ ദേശീയ പുഷ്പം?

പൂവരശ്ശ്

4814. രാജ്യസഭാംഗമായ?

ഓരതി ഉദയഭാനു

4815. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?

ആൻജിയോഗ്രാം

4816. ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?

Lux

4817. ചിത്രശലഭത്തിന്‍റെ സമാധി ദശ അറിയപ്പെടുന്നത്?

പ്യൂപ്പ

4818. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

4819. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്

4820. മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത് ?

നാസ

Visitor-3521

Register / Login