Questions from പൊതുവിജ്ഞാനം

4831. പ്രായപൂർത്തിയായ രൊളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം?

500 ഗ്രാം

4832. ടോഗോയുടെ തലസ്ഥാനം?

ലോം

4833. തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര ഡാം ഏത് നദിയിലാണ്?

കരമനയാറ്

4834. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

4835. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

4836. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം?

UNDP - United Nations Development Programme

4837. ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക എത്ര രൂപയാണ്?

ഏഴു ലക്ഷം

4838. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

നെടുംചേരലാതൻ

4839. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

4840. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്?

1773-ലെ റ ഗുലേറ്റിങ് ആക്ട്

Visitor-3828

Register / Login