Questions from പൊതുവിജ്ഞാനം

4661. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

4662. നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

4663. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?

മഞ്ഞ ഫോസ് ഫറസ്

4664. ‘കേരളാ മോപ്പസാങ്ങ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

തകഴി ശിവശങ്കരപ്പിള്ള

4665. കൊളംബിയയുടെ നാണയം?

കൊളംബിയൻ പെസോ

4666. കമ്പോഡിയയുടെ തലസ്ഥാനം?

നോംപെൻ

4667. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ” ആരുടെ വരികൾ?

കുമാരനാശാൻ

4668. എർണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്?

ദിവാൻ ശങ്കര വാര്യർ

4669. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

ലാവോസിയെ

4670. ഗ്രീസിന്‍റെ നാണയം?

യൂറോ

Visitor-3386

Register / Login