Questions from പൊതുവിജ്ഞാനം

4131. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

മംഗൾയാൻ

4132. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം?

ഭൂമി

4133. കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം?

കുമ്പളങ്ങി

4134. ആസ്ട്രേലിയയുടെ നാണയം?

ഓസ്ട്രേലിയൻ ഡോളർ

4135. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ഇറാസ്മസ്

4136. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

ത്വക്ക്

4137. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?

തൃശ്ശൂർ

4138. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?

2 Km/Sec.

4139. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു?

ചെമ്പ്‌

4140. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്?

1949 ജനുവരി 1

Visitor-3668

Register / Login