Questions from പൊതുവിജ്ഞാനം

3121. ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ?

2

3122. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്?

- 1.5 വോൾട്ട്

3123. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

1192

3124. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

ഐസക് ന്യൂട്ടൺ

3125. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

3126. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

3127. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി?

അഗ്നിസാക്ഷി

3128. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?

പല്ല്

3129. വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം?

കൊല്ലം

3130. കേരളത്തിലെ പക്ഷി ഗ്രാമം?

നൂറനാട് (ആലപ്പുഴ)

Visitor-3138

Register / Login