Questions from പൊതുവിജ്ഞാനം

3131. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

ഹൈഗ്രോ മീറ്റർ

3132. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്?

മകര വിളക്ക്

3133. ഇന്ത്യുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

3134. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?

യമുന

3135. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

3136. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ; കോട്ടയം

3137. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍

3138. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?

ഹരിവംശറായ് ബച്ചന്‍

3139. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

എ.കെ ഗോപാലൻ

3140. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാ ജ്യങ്ങൾ തമ്മിലാണ്?

ഇംഗ്ലണ്ടും ഓസ്ട്രേലിയയും

Visitor-3338

Register / Login