Back to Home
Showing 7876-7900 of 15554 results

7876. നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി?
പെൻഗ്വിൻ
7877. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്?
ഇടുക്കി
7878. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്?
സെന്‍റ് തോമസ് AD 52
7879. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
7880. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?
ഷൈനി വിൽസൺ
7881. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്?
ദുബായി പോർട്ട്സ് വേൾഡ് (D. P World)
7882. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?
കുമാരനാശാൻ
7883. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?
ഡോ.പി.വേണുഗോപാൽ ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് -ന്യൂഡൽഹി യിൽ- 1994 ഓഗസറ്റ് 3 ന്
7884. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം?
1966
7885. വെനിസ്വലയുടെ ദേശീയ പുഷ്പം?
ഓർക്കിഡ്
7886. തായ്-ലാന്റ്റന്‍റെ നാണയം?
ബാഹ്ത്
7887. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്?
വേമ്പനാട്ട് കായൽ
7888. ‘ഒരു ദേശത്തിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
7889. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
തലപ്പാടി
7890. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി?
ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്
7891. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ?
1) വ്യാഴം 2) ശനി 3) യുറാനസ് 4 )നെപ്ട്യൂൺ 5 ) ഭൂമി 6 ) ശുക്രൻ 7 ) ചൊവ്വ 8 ) ബുധൻ
7892. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി?
ഒരു ദേശത്തിന്‍റെ കഥ (1980)
7893. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?
ബ്രഹ്മാനന്ദശിവയോഗികള്‍
7894. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?
ചേര - ചോള യുദ്ധം
7895. lMF & IBRD (ലോകബാങ്ക് ) രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ വച്ച്?
അമേരിക്കയിലെ ബ്രട്ടൺ വുഡ് - 1944
7896. എറണാകുളത്തിന്‍റെ ആസ്ഥാനം?
കാക്കനാട്
7897. പേവിഷബാധബാധിക്കുന്ന ശരീരഭാഗം?
തലച്ചോറ് oR നാഢി വ്യവസ്ഥ
7898. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?
ലീകർ ബൂസിയർ
7899. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?
സോയാബീൻ
7900. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?
അത് ലാന്റിക് സമുദ്രം

Start Your Journey!