Questions from പൊതുവിജ്ഞാനം

3171. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

ഇടുക്കി

3172. 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്?

എൻ.എൻ. പിള്ള

3173. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്?

അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 )

3174. സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പരുത്തി ഉത്പാദനം

3175. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?

കോറോണറി ആര്‍ട്ടറികള്‍

3176. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

3177. പനാം; TWA ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അമേരിക്ക

3178. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

3179. ആറ്റത്തിന്‍റെ സൗരയൂധ മാതൃക കണ്ടുപിടിച്ചത്?

റൂഥർഫോർഡ്

3180. ചുവന്ന സ്വർണ്ണം?

കുങ്കുമം

Visitor-3999

Register / Login