Questions from പൊതുവിജ്ഞാനം

3181. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ഗാറ്റ്ലിങ്

3182. കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ?

സീറോഫ്താൽമിയ

3183. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

കണ്ഠം

3184. ഉദ്യാനവിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

3185. ബൊറാക്സ് എന്തിന്‍റെ ആയിരാണ്?

സോഡിയം

3186. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

3187. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

ചുവപ്പ് & പച്ച

3188. സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ട്രോയ് ഔൺസ്

3189. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?

തിമിംഗലം

3190. കേരളപാണിനി എന്നറിയപ്പെടുന്നത്?

എം ആർ രാജരാജവർമ്മ

Visitor-3120

Register / Login