Questions from പൊതുവിജ്ഞാനം

3201. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?

ഇന്ദുചൂഡൻ

3202.

പണ്ഡിറ്റ് കറുപ്പൻ

3203. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

കബനി

3204. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

3205. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

സംക്ഷേപവേദാർത്ഥം

3206. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം?

ജട്ട്ലാന്‍റ് നാവിക യുദ്ധം

3207. ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം?

അദ്വൈത ദർശനം

3208. ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഡെമോഗ്രാഫി

3209. Who is the author of “Rape of Bangladesh”?

Anthony Mascrenhas

3210. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?

കണ്ണൂർ

Visitor-3210

Register / Login