Questions from പൊതുവിജ്ഞാനം

3211. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള

3212. ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ?

രാജാകേശവദാസ്

3213. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

3214. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?

പ്രോട്ടീൻ.

3215. വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

മാർഗോസിൻ

3216. കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?

എ.കെ ഗോപാലൻ (1936)

3217. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?

ശനി

3218. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എരണാകുളം

3219. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

82½0 പൂര്‍വ്വ രേഖാംശത്തെ.

3220. ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി?

അക്ബർ

Visitor-3943

Register / Login