Questions from പൊതുവിജ്ഞാനം

3191. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

കുവൈത്തി ദിനാർ

3192. ആദ്യ നിയമസഭയിലെ ആദ്യ വിജയി ?

ഉമേഷ് റാവു

3193. കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്?

72

3194. മോസ്ക്കുകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ധാക്ക

3195. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ

3196. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

3197. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

സുപ്രീം കോടതി

3198. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രസ്റ്റോളജി

3199. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

ഈശ്വരൻ നമ്പൂതിരി

3200. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം

Visitor-3268

Register / Login