Questions from പൊതുവിജ്ഞാനം

3221. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

ബ്രാസവില്ല

3222. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

3223. മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം?

മൂന്നാർ

3224. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?

കര്‍ണാവതി

3225. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?

തകഴി ശിവശങ്കര പിളള

3226. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

3227. റൊമാനോവ് വംശ സ്ഥാപകൻ?

മൈക്കൽ റോമാനോവ്

3228. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കാത്സ്യം കാർബണേറ്റ്

3229. അം​ഗീ​കാ​രം ല​ഭി​ച്ച ആ​ദ്യ കൃ​ത്രിമ ര​ക്തം?

ഹീ​മോ പ്യു​വർ

3230. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി?

ചെങ്കിസ്ഖാൻ

Visitor-3912

Register / Login