Questions from പൊതുവിജ്ഞാനം

3241. ഏറ്റവും കൂടുതൽ ആപ്പിൾ;പച്ചക്കറി ഇവ ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

3242. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹോങ്കോംഗ്

3243. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

3244. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

3245. ആന - ശാസത്രിയ നാമം?

എലിഫസ് മാക്സി മസ്

3246. കൊച്ചി എണ്ണ ശുദ്ധികരണശാലയുടെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

അമേരിക്ക

3247. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

3248. റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?

സൾഫർ

3249. ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

3250. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

Visitor-3494

Register / Login