Questions from പൊതുവിജ്ഞാനം

3261. വാക്സിനേഷന്‍റെ പിതാവ്?

എഡ്വേർഡ് ജന്നർ

3262. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം ഏത്?

ഇന്ത്യ

3263. ‘എഫ്.എസ്.ബി’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

റഷ്യ

3264. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

3265. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

3266. GATT കരാർ ഒപ്പ് വച്ച വർഷം?

1947 ഒക്ടോബർ 30 (നിലവിൽ വന്നത് : 1948 ജനുവരി 1 )

3267. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

3268. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമപഞ്ചായത്ത്?

ചെറുകുളത്തൂര്‍

3269. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?

കായ്

3270. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?

കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്

Visitor-3987

Register / Login