Questions from പൊതുവിജ്ഞാനം

3271. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

3272. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.?

ആലപ്പുഴ

3273. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

3274. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?

തിരുവനന്തപുരം

3275. ആടലോടകം - ശാസത്രിയ നാമം?

അഡാത്തോഡ വസിക്കനീസ്

3276. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?

11 വർഷത്തിലൊരിക്കൽ

3277. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?

ഗിർ ഡലർ സൾഫൈഡ് പ്രക്രീയ

3278. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

തലാമസ്

3279. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?

ജി ശങ്കരക്കുറുപ്പ്‌

3280. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്?

ഇസ്കന്ദർ മിർസ

Visitor-3204

Register / Login