Back to Home
Showing 8226-8250 of 15554 results

8226. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള
8227. മുന്തിരി - ശാസത്രിയ നാമം?
വിറ്റിസ് വിനി ഫെറ
8228. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?
ക്വാളിഫ്ളവർ
8229. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
സ്വാതി തിരുനാൾ
8230. കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി?
അർനോൾഡ് സ്മിത്ത് - കാനഡ
8231. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല?
ആലപ്പുഴ
8232. ഏത് സെക്രട്ടറി ജനറലിന്‍റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?
ഡാഗ് ഹാമർഷോൾഡ്
8233. സഹസ്ര പൂർണിമ ആരുടെ ആത്മകഥയാണ്?
സി. കെ. ദേവമ്മ
8234. കാനഡയുടെ തലസ്ഥാനം?
ഒട്ടാവ
8235. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?
ആരതി സാഹ
8236. സർപ്പഗന്ധി - ശാസത്രിയ നാമം?
സെർപ്പന്റിനാ കോർഡിഫോളിയ
8237. ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്?
ആസ്ട്രേലിയ
8238. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
എൽ.കെ അദ്വാനി
8239. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?
ഒരു ദേശത്തിന്‍റെ കഥ
8240. മലയാളിയായ ആദ്യ രാജ്യസഭാ ഉപാദ്യക്ഷന്‍?
എം.എം ജേക്കബ്
8241. ലോകബാങ്കിന്‍റെ (IBRD) ആസ്ഥാനം?
വാഷിംങ്ടൺ
8242. ലോകത്തിലെ ഏറ്റവും വലിയ ജീവി?
നീലത്തിമിംഗലം
8243. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?
6
8244. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം?
മൈസൂർ
8245. ‘തിരുക്കുറൽ’ എന്ന കൃതി രചിച്ചത്?
തിരുവള്ളുവർ
8246. ‘ശബ്ദ ദാര്‍ഢ്യൻ’ എന്നറിയപ്പെടുന്നത്?
ഉള്ളൂർ
8247. ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം?
കംബോഡിയ -1999
8248. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?
ചാൾസ് ഡാർവ്വിൻ
8249. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?
ആഫ്രിക്ക
8250. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?
2013 മെയ് 23

Start Your Journey!