Questions from പൊതുവിജ്ഞാനം

3311. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?

ടൈറ്റാനിയം

3312. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?

ഇവാൻ IV

3313. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ?

ബ്രഹ്മോസ്

3314. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

3315. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

3316. ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ?

ആൽബർട്ടോ കൊർദ

3317. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം?

ആര്യവേപ്പ്

3318. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3319. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

13.6 കി.മീ / സെക്കന്‍റ്

3320. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

Visitor-3976

Register / Login