Questions from പൊതുവിജ്ഞാനം

3321. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?

മൗണ്ട് ഷാർപ്

3322. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

നിസ്സേറിയ ഗോണോറിയ

3323. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

3324. അമോണിയ കണ്ടുപിടിച്ചത്?

ഫ്രിറ്റ്സ് ഹേബർ

3325. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

3326. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?

നെഹ്‌റു ട്രോഫി വള്ളംകളി

3327. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

3328. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

3329. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം?

താപ ബജറ്റ് (Heat Budget)

3330. വിവാദമായ 'വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍?

അയ്യങ്കാളി

Visitor-3882

Register / Login