Questions from പൊതുവിജ്ഞാനം

3301. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം?

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)

3302. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?

9

3303. ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?

ചാൾസ് I

3304. കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പെട്രോളിയം ഉത്പാദനം

3305. ‘ഷെർലക് ഹോംസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

3306. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?

കൊർണേലിയ സൊറാബ്ജി 1894 ൽ

3307. ‘നാഗനന്ദം’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

3308. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം?

മലനാട് (കൊല്ലം)

3309. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്?

1910

3310. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

Visitor-3529

Register / Login