Questions from പൊതുവിജ്ഞാനം

3331. പത്ര സ്വാതന്ത്ര ദിനം?

മെയ് 3

3332. ബഹിരാകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1992

3333. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

3334. മൗറിട്ടാനിയയുടെ തലസ്ഥാനം?

നുവാക്ക്ചോട്ട്

3335. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി?

ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR)

3336. സപ്തഭാഷ സംഗമഭൂമി എന്നറിപ്പെടുന്ന ജില്ലയാണ്?

കാസര്‍ഗോഡ്

3337. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?

ലക്ഷ്മി എൻ മേനോൻ

3338. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

3339. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര?

പട്കായ്

3340. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?

തൃപ്പാപ്പൂർ സ്വരൂപം

Visitor-3935

Register / Login