Questions from പൊതുവിജ്ഞാനം

3351. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

3352. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

3353. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രധാന കൃതി?

കുടിയൊഴിക്കല്‍

3354. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം?

നീലേശ്വരം

3355. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

3356. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

1909

3357. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

3358. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?

അനുരണനം (Reverberation)

3359. 1 Mach =?

340 മീ/ സെക്കന്റ്

3360. മലയാളത്തിലെ ആദ്യ മഹാകാവ്യം?

ശ്രീകൃഷ്ണചരിതം മണിപ്രവാളം

Visitor-3345

Register / Login