Questions from പൊതുവിജ്ഞാനം

3341. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ?

എപ്പിഡെമിക്

3342. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം?

പുറക്കാട്

3343. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

പെരിയാർ

3344. നാകം എന്നറിയപ്പെടുന്നത്?

സിങ്ക്

3345. ‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

3346. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

അമേരിക്ക

3347. ഭൂട്ടാന്‍റെ ദേശീയപക്ഷി?

കാക്ക

3348. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

3349. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?

ഗുവാഹത്തി കോടതി 

3350. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

Visitor-3967

Register / Login