Questions from പൊതുവിജ്ഞാനം

3361. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

3362. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

3363. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

3364. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

3365. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്)

3366. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?

നൈട്രജൻ

3367. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

3368. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?

ക്യൂബ

3369. മരുഭൂമി മരു വൽക്കരണ നിരോധന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2010 -2020

3370. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

മുഹമ്മദാലി ജിന്ന

Visitor-3969

Register / Login