Questions from പൊതുവിജ്ഞാനം

3381. മികച്ച കര്‍ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം?

കര്‍ഷകശ്രീ

3382. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം?

ശ്രീലങ്ക

3383. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

നജ്മ ഹെപ്ത്തുള്ള

3384. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

ഓറോളജി

3385. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

3386. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ .

3387. സൂര്യന്റെ പലായന പ്രവേഗം?

618 കി.മീ / സെക്കന്‍റ്

3388. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?

കൺകറന്റ് ലിസ്

3389. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?

എറണാകുളം

3390. കുഞ്ചന്‍ദിനം?

മെയ് 5

Visitor-3237

Register / Login