Questions from പൊതുവിജ്ഞാനം

3401. നൈജീരിയയുടെ നാണയം?

നൈറ

3402. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

ഡയോപ്റ്റർ

3403. UN രക്ഷാസമിതി ( Secuarity Council) യിലെ അസ്ഥിരാംഗങ്ങളുടെ കാലാവധി?

2 വർഷം

3404. വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കുലശേഖര പെരുമാൾ

3405. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര് ?

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

3406. 1746ലെ പുറക്കാട് യുദ്ധം നടന്നത്?

മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ

3407. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?

പുരുഷബീജങ്ങള്‍

3408. പാലക്കാട് കോട്ട നിർമ്മിച്ചത്?

ഹൈദർ അലി

3409. തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്?

അയ്യങ്കാളി

3410. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

Visitor-3463

Register / Login