Questions from പൊതുവിജ്ഞാനം

3391. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

3392. തായ്-ലാന്റ്റന്‍റെ നാണയം?

ബാഹ്ത്

3393. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത്?

പെട്രീഷ്യൻസ്

3394. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭന്‍

3395. നാദിർഷായുടെ സേനയും മുഗൾ സൈന്യവുമായി 1739-ൽ നടന്ന യുദ്ധമേത്?

കർണാൽ യുദ്ധം

3396. ലെസോത്തോയുടെ നാണയം?

ലോട്ടി

3397. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കര പിളള

3398. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ?

ബാരിസ്റ്റർ ജി.പി. പിള്ള

3399. തന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ?

ബ്രഹ്മാനന്ദശിവയോഗി

3400. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?

സുഗതകുമാരി

Visitor-3187

Register / Login