Questions from പൊതുവിജ്ഞാനം

3411. റെഡ്‌ക്രോസ് സ്ഥാപിച്ചത്?

ഹെന്റി ഡ്യുനന്റ്

3412. വൃക്കയിലെ കല്ലിന്‍റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന?

റീനൽ കോളിക്

3413. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

3414. ആൽബർട്ട് ഐൻസ്റ്റിന്‍റെ പേരിലുള്ള മൂലകം?

ഐൻസ്റ്റീനിയം

3415. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

3416. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ

3417. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ആൽബർട്ട് എ. മെക്കൻസൺ

3418. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

3419. എന്‍.എസ്.എസ് സ്ഥാപിച്ചത്?

മന്നത്ത് പത്മനാഭന്‍

3420. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

മാക്സ് പ്ലാങ്ക്

Visitor-3757

Register / Login