Questions from പൊതുവിജ്ഞാനം

3431. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

3432. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം?

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)

3433. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്?

ഗാലപ്പഗോസ് ദ്വീപ്

3434. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

3435. എന്‍റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

3436. സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ (Fathometer )

3437. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

3438. മാർക്കോ പോളോ വിമാനത്താവളം?

വെനീസ് (ഇറ്റലി)

3439. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1907

3440. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?

1989

Visitor-3664

Register / Login